അഴിമതി വ്യാപകമാകുന്നു: എ.കെ ആന്റണി

ak-antonyസമൂഹത്തിന്റെ സമസ്ത മേഖലകളിലും അഴിമതി വ്യാപകമാകുന്നതായി എ.കെ ആന്റണി.  കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വകുപ്പിനെ മാത്രമായി കുറ്റപ്പെടുത്താന്‍ താനില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാലേ അഴിമതിക്ക് തടയിടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളില്‍ പോലും അഴിമതി വ്യാപകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*