പ്രായം പറയും ആപ്പ്…….

age

ഇനി പ്രായം ഒളിപ്പിച്ചു വെക്കാമെന്ന വ്യാമോഹം വേണ്ട.നിങ്ങളുടെ പ്രായം കൃത്യമായി പ്രവചിക്കുന്ന അപ്ലിക്കേഷന്‍ എത്തിക്കഴിഞ്ഞു.പ്രായമറിയേണ്ട ആളുടെ ഏറ്റവും പുതിയ ചിത്രം അപ്‌ലോഡ്‌ ചെയ്താല്‍ അപ്പ് അത് വിലയിരുത്തി കൃത്യം പ്രായം പ്രവചിക്കും . അപ്‌ലോഡ്‌ ചെയ്യുന്ന ചിത്രങ്ങളുടെ ഗുണനിലവാരം പ്രായത്തിന്റെ പ്രവച്ചനത്തെയും ബാധിക്കും. ചിത്രം മോശമാണെങ്കില്‍ ചിലപ്പോള്‍ പ്രായം കൃത്യമാവണമെന്നില്ല. നിങ്ങളുടെ ചിത്രം നല്‍കി ഈ ആപ്പ് പരീക്ഷിക്കാവുന്നതാണ് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*