ബ്രിട്ടനില്‍ വോട്ട് മറിക്കാന്‍ അഭിഷേക് ബച്ചന്‍……

abhishek bachanതീപ്പൊരി പോരാട്ടം നടക്കുന്ന ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ വോട്ട് മറിക്കാന്‍ ഇങ്ങ് ഇന്ത്യയില്‍ നിന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അഭിഷേക് ബച്ചനും.ലെസ്റെര്‍ ഈസ്റ്റ്‌ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കേയ്ത്തെ വാസിന്‍റെ പ്രചാരണത്തിന് നിറം പകരാനാണ് അഭിഷേക് ബച്ചനെതിയത്.പതിനഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വോട്ടകളും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*