Breaking News

അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്ക്….

AbuBakr-al-Baghdadiഐ എസ്  തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേനയുടെ വ്യോമാക്രണത്തില്‍ പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ ‘ദി ഗാര്‍ഡിയനാ’ണ് ബാഗ്ദാദിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാഗ്ദാദി മുസിലിലെ രഹസ്യ കേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഗുരുതര പരിക്കേറ്റ ബാഗ്ദാദിക്ക് ഇനി ഐ.എസിനെ നയിക്കാന്‍ കഴിയില്ലെന്നും ബാഗ്ദാദിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.മുതിര്‍ന്ന നേതാവായ അല്‍ ആഫ്രി യാണ് ഐ എസ്  നെ ഇപ്പോല്‍ നയിക്കുന്നത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*