സ്വർണപ്പണയം കരുതലോടെ……..

വായ്‌പകള്‍ കൃത്യമായി അടക്കാത്തപക്ഷംസ്വർണപ്പണയത്തിന്മേൽ goldവായ്‌പയെടുത്ത വ്യക്‌തി തുക തിരിച്ചടച്ചാൽ സ്വർണം വിട്ടുനൽകണമെന്നും ഈ വ്യക്‌തിയുടെ പേരിലുള്ള മറ്റു വായ്‌പ കുടിശികകളുടെ പേരിൽ സ്വർണം തടഞ്ഞുവയ്‌ക്കാൻ ബാങ്കിന് അവകാശമില്ലെന്നുമുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. വായ്‌പത്തിരിച്ചടവു മുടക്കിയ വ്യക്‌തിയുടെ സ്വർണപ്പണയം ബാങ്കിലുണ്ടെങ്കിൽ ഈ സ്വർണം ലേലം ചെയ്‌തു കുടിശിക തുകയിലേക്ക് അടയ്‌ക്കാമെന്നാണു ജസ്‌റ്റിസുമാരായ ജഗദീഷ് സിങ് ഖേഹർ, എസ്.എ. ബോബ്‌ഡെ എന്നിവർ വിധിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*