Breaking News

ടി.സി.എസ്‌.ജീവനക്കാര്‍ക്ക് 2628 കോടി രൂപബോണസ് !!!!!!!!!!!

tcsചരിത്രത്തിലെ ഏറ്റവും വലിയ ബോണസുമായി ടി.സി.എസ് ജീവനക്കാര്‍ക്ക്അപ്രതീക്ഷിത സമ്മാനം നല്‍കുന്നു.  ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്‍െറ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പിനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് വന്‍ ബോണസ് പ്രഖ്യാപിച്ചു. മൊത്തം 2628 കോടിയുടെ ബോണസാണ് ടി.സി.എസ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് പ്രഖ്യാപനമാണ് ടി.സി.എസ് നടത്തിയത്. ഓരോ വര്‍ഷത്തെയും സേവനത്തിന് ഒരാഴ്ചത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കും. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സര്‍വീസുള്ള ജീവനക്കാര്‍ക്കാണ് ബോണസ് ആനുകൂല്യത്തിന് അര്‍ഹത. 3,19,656 ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*