നെറ്റ് ന്യൂട്രാലിറ്റിയില്‍ രാഹുല്‍ ഗാന്ധിയും രവിശങ്കര്‍ പ്രസാദും നേര്‍ക്കുനേര്‍

rahul

 

 

 

 

കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും യുവജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യം വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.നെറ്റ് ന്യൂട്രാലിറ്റിയില്‍ നിലവിലെ നിയമം മാറ്റണമെന്നും അലെ്ലങ്കില്‍ പുതിയ നിയമം കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആവശ്യപ്പെട്ടു.  ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കും തുല്യമാണെന്നും കുറച്ചുപേര്‍ക്കു മാത്രമായി നിജപ്പെടുത്തിലെ്ലന്നും കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.  യുവജനതയുടെ ഇന്‍റര്‍നെറ്റ് അവകാശത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നെന്നും ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കുമുള്ളതാണെന്നും രവിശങ്കര്‍ പ്രസാദ് സഭയെ അറിയിച്ചു.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*