മിന്ത്ര കളം മാറ്റുന്നു…

download (3)

(7 Apr) പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റ് ആയ മിന്ത്ര വെബ്‌സൈറ്റിലൂടെയുള്ള സേവനം നിര്‍ത്തുന്നു. ഇനി വില്‍പ്പന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മാത്രമാക്കാനാണ് കമ്ബനിയുടെ പദ്ധതി. ഇതോടെ വെബ്‌സൈറ്റ് ഫോര്‍മാറ്റില്‍ നിന്നും മൊബൈല്‍ ഫോര്‍മാറ്റിലേക്ക് പൂര്‍ണമായും മാറുന്ന ആദ്യ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായിരിക്കും മിന്ത്ര. മെയ് ഒന്ന് മുതല്‍ വെബ്‌സൈറ്റ് സേവനം നിര്‍ത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച്‌ മിന്ത്ര അധികൃതരുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മിന്ത്രയുടെ 85 ശതമാനം ഇടപാടും 63 ശതമാനം വില്‍പ്പനയും ആപ്പ് വഴിയാണെന്ന് കഴിഞ്ഞ വര്‍ഷം കമ്ബനി സ്ഥിരീകരിച്ചിരുന്നു. മൊബൈല്‍ വഴിയുള്ള ഷോപ്പിങിനും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണുള്ളത്. അതിനാല്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചുള്ള വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്ബനി തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 40 ലക്ഷം ആളുകള്‍ മിന്ത്രയില്‍ ഷോപ്പിങ്ങ് നടത്തുന്നുണ്ടെന്നാണ് വിവരം. ചില ദിനങ്ങളില്‍ 90 ശതമാനം ഇടപാടുകളും ആപ്പ് വഴിയാണെന്ന് ഫഌപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്ബനി പറയുന്നു. പുതിയ പരീക്ഷണം വിജയകരമായാല്‍

Related Contents

Comments

comments

Review Overview

Overall

Excellent

Summary : ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമാണ്

User Rating: 0.55 ( 1 votes)
90

One comment

  1. Ihave been employing it practically 4 weeks and I have regularly loss ttwo lbs a week.

Leave a Reply

Your email address will not be published. Required fields are marked *

*