വികസനം യഥാര്‍ത്ഥ ശരി:മോദി

modi-2.jpg.size.xxlarge.letterbox  ടൊറന്‍റോ• വികസനം അതുമാത്രമാണ് എല്ലാ പ്രശ്നങ്ങക്കുമുള്ള യഥാര്‍ത്ഥ പോംവഴിയെന്ന് കാനഡയിലെ  റീക്കോ കൊളീസിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്യ്തുകൊണ്ട്‌ നരേന്ദ്ര മോഡി അഭിപ്രയാപ്പെട്ടു.ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നഒരു രാജ്യമാണ്. ശക്തരായ എവ്ടുത്തെ യുവജനത രാജ്യത്തെ വികസന പാതയിലെതിക്കാന്‍ തയ്യാറെടുക്കുകയാണ്.ലോകത്തിനു ഇവിടെ നിക്ഷേപിക്കുവാന്‍പറ്റിയ സാഹചര്യമനു നിലവിലുള്ളത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*