ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു..

images (1)ഇന്ത്യയുടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നതായി റിപോര്‍ട്ട്. 10 വര്‍ഷമായി സൈനിക, സാമ്ബത്തിക, വ്യാപാര വിവരങ്ങളടക്കം ചോര്‍ത്തപ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ഫയര്‍ഐ പുറത്തുവിട്ട റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 2005 മുതല്‍ തന്നെ ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടത്രേ. ഇന്ത്യയടക്കം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഇന്റര്‍നെറ്റ് വിവരങ്ങളാണ് ചൈന ചോര്‍ത്തുന്നതെന്നും ഇവരാണ് സ്ഥാപനങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണം നടത്തുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ചൈന ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*