ടാറ്റയുടെ പുതിയ ഹാച്ച്ബാക്ക് ബോള്‍ട്ട് വിപണിയില്‍, വില 4.45 ലക്ഷം

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ വാഹനം ബോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിഡ് സൈസ് സെഡാനായ സെസ്റ്റിന്റെ വിജയത്തിനു പിന്നാലെയാണ് ടാറ്റ ബോള്‍ട്ട് വിപണിയിലെത്തിക്കുന്നത്. ഹാച്ച്ബാക്ക് വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.

ഡല്‍ഹി എക്‌സ് ഷോറൂം വില 4.45 ലക്ഷമാണ്. ടോപ് എന്‍ഡ് മോഡലിന് 6.99 ലക്ഷമാണ് വില.

പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ റെവേട്രോണ്‍ പെട്രോള്‍ മോഡലും.

വൈറ്റ്, സില്‍വര്‍, ബെയ്ജ്, ഗ്രേ, ആപ്പിള്‍ റെഡ് എന്നീ നിറങ്ങളില്‍ ബോള്‍ട്ട് ലഭ്യമാണ്.

വില

പെട്രോള്‍

എക്‌സ്ഇ 4.45 ലക്ഷം മുതല്‍ 4.65 ലക്ഷം വരെ എക്‌സ്എം 5.15 ലക്ഷം മുതല്‍ 5.39 ലക്ഷം വരെ എക്‌സ്എംഎസ് 5.40 ലക്ഷം മുതല്‍ 5.64 ലക്ഷം വരെ എക്‌സ്ടി 6.05 ലക്ഷം മുതല്‍ 6.34 ലക്ഷം വരെ

ഡീസല്‍

എക്‌സ്ഇ 5.49 ലക്ഷം മുതല്‍ 5.75 ലക്ഷം വരെ
എക്‌സ്എം 6.11 ലക്ഷം മുതല്‍ 6.39 ലക്ഷം വരെ
എക്‌സ്എംഎസ് 6.34 ലക്ഷം മുതല്‍ 6.63 ലക്ഷം വരെ
എക്‌സ്ടി 6.99 ലക്ഷം മുതല്‍ 7.32 ലക്ഷം വരെ

Related Contents

Comments

comments

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ വാഹനം ബോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിഡ് സൈസ് സെഡാനായ സെസ്റ്റിന്റെ വിജയത്തിനു പിന്നാലെയാണ് ടാറ്റ ബോള്‍ട്ട് വിപണിയിലെത്തിക്കുന്നത്. ഹാച്ച്ബാക്ക് വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഡല്‍ഹി എക്‌സ് ഷോറൂം വില 4.45 ലക്ഷമാണ്. ടോപ് എന്‍ഡ് മോഡലിന് 6.99 ലക്ഷമാണ് വില. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്. 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ റെവേട്രോണ്‍ പെട്രോള്‍ മോഡലും. വൈറ്റ്, സില്‍വര്‍, ബെയ്ജ്, ഗ്രേ, ആപ്പിള്‍ റെഡ് എന്നീ നിറങ്ങളില്‍ ബോള്‍ട്ട് ലഭ്യമാണ്. വില പെട്രോള്‍ എക്‌സ്ഇ 4.45 ലക്ഷം മുതല്‍ 4.65 ലക്ഷം വരെ എക്‌സ്എം 5.15 ലക്ഷം മുതല്‍ 5.39 ലക്ഷം വരെ എക്‌സ്എംഎസ് 5.40 ലക്ഷം മുതല്‍ 5.64 ലക്ഷം വരെ എക്‌സ്ടി 6.05 ലക്ഷം മുതല്‍ 6.34 ലക്ഷം വരെ ഡീസല്‍ എക്‌സ്ഇ 5.49 ലക്ഷം മുതല്‍ 5.75 ലക്ഷം വരെ എക്‌സ്എം 6.11…

Review Overview

Overall

Excellent

Summary : ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമാണ്

User Rating: 2.8 ( 1 votes)
90

One comment

  1. Appreciate this post. Let me try it out.

    Stop by my web site healthy choice garcinia cambogia free trial (Jamal)

Leave a Reply

Your email address will not be published. Required fields are marked *

*