100 ഡെയ്സ് ഓഫ് ലവ്

11014841_1598739683675995_3971358484904148948_nഇക്കാലത്ത് ഒരു സിനിമയുടെ നിലവാരം ശരാശരിയിലും താഴ്ന്ന് പോയില്ല എന്നറിയുമ്പോൾ അല്ലെങ്കിൽ മനസ്സിലാക്കുമ്പോൾ , സംവിധായകനെക്കാളും, നിർമ്മാതാവിനെക്കാളുമൊക്കെ ഏറെ സന്തോഷിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. ഉൽക്കമഴ അനുഭവിച്ചവന്, ചെറിയൊരു ചാറ്റൽ മഴ കിട്ടുമ്പോൾ തോന്നുന്ന അതേ സുഖം തന്നെയാണ് ഇവിടെയും. “100 ഡെയ്സ് ഓഫ് ലവ്” അത്ഭുതമല്ല. ഇതുവരെ ആരും കേൾക്കാത്ത, പറയാത്ത, അപൂർവ്വങ്ങളിൽ അപൂർവ്വമായ കഥയുള്ള സിനിമയല്ല. പക്ഷെ, തീയറ്ററിൽ ഇരുന്നു കാണുമ്പോൾ ഒരു സുഖം തോന്നുന്നു. സ്ക്രീനിൽ നിന്നും അസഭ്യം കാണാനോ , കേൾക്കാനോ കഴിയാത്തതിലുള്ള ആശ്വാസം, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന പോലുള്ള ചൊല്ലുകൾ ഓർക്കേണ്ടി വരാത്തതിലുള്ള ആഹ്ലാദം, ഒടുവിൽ “സിനിമ എങ്ങനെയുണ്ട്” എന്ന് ചോദിക്കുന്നവരോട് ചെറിയൊരു പുഞ്ചിരിയോടെ “ഒരു ഫീൽ ഗുഡ് മൂവി” എന്ന് പറയാൻ സാധിക്കുന്നതിലുള്ള സന്തോഷം. അതാണ്‌ “100 ഡെയ്സ് ഓഫ് ലവ്”

ഇക്കാലത്ത് ഒരു സിനിമയുടെ നിലവാരം ശരാശരിയിലും താഴ്ന്ന് പോയില്ല എന്നറിയുമ്പോൾ അല്ലെങ്കിൽ മനസ്സിലാക്കുമ്പോൾ , സംവിധായകനെക്കാളും, നിർമ്മാതാവിനെക്കാളുമൊക്കെ ഏറെ സന്തോഷിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. ഉൽക്കമഴ അനുഭവിച്ചവന്, ചെറിയൊരു ചാറ്റൽ മഴ കിട്ടുമ്പോൾ തോന്നുന്ന അതേ സുഖം തന്നെയാണ് ഇവിടെയും. "100 ഡെയ്സ് ഓഫ് ലവ്" അത്ഭുതമല്ല. ഇതുവരെ ആരും കേൾക്കാത്ത, പറയാത്ത, അപൂർവ്വങ്ങളിൽ അപൂർവ്വമായ കഥയുള്ള സിനിമയല്ല. പക്ഷെ, തീയറ്ററിൽ ഇരുന്നു കാണുമ്പോൾ ഒരു സുഖം തോന്നുന്നു. സ്ക്രീനിൽ നിന്നും അസഭ്യം കാണാനോ , കേൾക്കാനോ കഴിയാത്തതിലുള്ള ആശ്വാസം, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന പോലുള്ള ചൊല്ലുകൾ ഓർക്കേണ്ടി വരാത്തതിലുള്ള ആഹ്ലാദം, ഒടുവിൽ "സിനിമ എങ്ങനെയുണ്ട്" എന്ന് ചോദിക്കുന്നവരോട് ചെറിയൊരു പുഞ്ചിരിയോടെ "ഒരു ഫീൽ ഗുഡ് മൂവി" എന്ന് പറയാൻ സാധിക്കുന്നതിലുള്ള സന്തോഷം. അതാണ്‌ "100 ഡെയ്സ് ഓഫ് ലവ്"

Review Overview

Overall
Direction
Story

Average

Summary : "100 ഡെയ്സ് ഓഫ് ലവ്" അത്ഭുതമല്ല. ഇതുവരെ ആരും കേൾക്കാത്ത, പറയാത്ത, അപൂർവ്വങ്ങളിൽ അപൂർവ്വമായ കഥയുള്ള സിനിമയല്ല. പക്ഷെ, തീയറ്ററിൽ ഇരുന്നു കാണുമ്പോൾ ഒരു സുഖം തോന്നുന്നു.

User Rating: 4.8 ( 1 votes)
70

11082514_10152664755937882_9021840680747881359_n

Related Contents

Comments

comments

About Arbaneo

facebook-profile-picture

Leave a Reply

Your email address will not be published. Required fields are marked *

*