News

Politics

കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു..!!

പത്തനംതിട്ട ലോക്സഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. വൈകുന്നേരം ബിജെപി പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്‍റെ പേരുള്ളത്. ...

Read More »

വടകരയിലെ പോരാട്ടം അക്രമരാഷ്ട്രീയത്തിനെതിരെ; കെ മുരളീധരന്‍..!!

കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ വടകരയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിച്ചതായി കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വടകരയില്‍ മത്സരിക്കുന്നതിനെ ...

Read More »

വിദ്യാ ബാലകൃഷ്ണനെതിരെ വടകരയിൽ പോസ്റ്റര്‍..!!

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന വിദ്യാ ബാലകൃഷ്ണനെതിരെ വടകരയിൽ പോസ്റ്റര്‍ . സേവ് കോൺഗ്രസിന്‍റെ പേരിലാണ്  പ്രതിഷേധ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ...

Read More »

തുഷാർ നിലപാട് വ്യക്തമാക്കാത്തതിൽ ബി.ജെ.പിക്ക് അതൃപ്തി..!!

ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടോ എ​ന്ന കാര്യത്തിൽ ബി​.ഡി​.ജെ.​എ​സ്. അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാപ്പ​ള്ളി നി​ല​പാ​ട് വ്യക്തമാക്കാത്തതിൽ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ...

Read More »

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന..!!

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ...

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു..!!

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ...

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കൂടി..!!

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് പത്ത് രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 2,990 ...

Read More »

സ്വര്‍ണവില വീണ്ടും കുറഞ്ഞു..!!

കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ...

Read More »

Sports

Technology

Mobile

Gadgets

Auto

Movies

Gulf

ഭാര്യയുടെ അറിവില്ലാതെ ഇനി വിവാഹ മോചനം നടക്കില്ല; പുത്തന്‍ പരിഷ്‌കരണവുമായി…

വിവാഹമോചനത്തില്‍ പുതിയ പരിഷ്‌കാരവുമായി സൗദി ഭരണകൂടം. സ്ത്രീകളുടെ അറിവില്ലാതെ രാജ്യത്ത് നടക്കുന്ന വിവാഹ മോചനക്കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമപരിഷ്‌കരണം. ...

Read More »

ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ഇതാണ്..!!

യു.എ.ഇ.യിലുള്ളവര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത് ബോളിവുഡും സ്പോര്‍ട്‌സും നികുതിയുമായിരുന്നു. റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളാണ് ഏറ്റവുമധികം ...

Read More »

ഖത്തറിനെതിരായുള്ള ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഈജിപ്ത്..!!

ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുന്നതില്‍ അനുകൂല നിലപാടുമായി ഈജിപ്ത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഖത്തറിന് മേല്‍ ഏര്‍പ്പടുത്തിയ ഉപരോധത്തിന് ...

Read More »

ഒപെക് കൂട്ടായ്മയില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ഖത്തര്‍..!!

പെട്രോളിയം കയറ്റുമതിചെയ്യുന്ന രാജ്യങ്ങളുടെ സംഘടനയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങുന്നു. അടുത്ത വര്‍ഷം ജനുവരിയോടെ പിന്‍മാറ്റം പൂര്‍ണമാകുമെന്ന് ഖത്തര്‍ ഊര്‍ജ ...

Read More »

Lifestyle

കുട്ടികളെ എടുത്ത് കുലുക്കുമ്പോള്‍ പതിയിരിക്കുന്നത് അപകടം വലുതാണ്‌…!

കുട്ടികളെ  കൊഞ്ചിക്കാനും കരച്ചില്‍ നിര്‍ത്താനുമായി എടുത്തു കുലുക്കുന്ന ഓരോ  പിതാവും  നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ  ചെയ്യുന്നത് കുട്ടികളുടെ ...

Read More »

വായ്നാറ്റത്തെ നിസ്സാരമായി അവഗണിക്കരുത്; 6 വലിയ രോഗങ്ങൾക്ക് കാരണമായേക്കാം..!!

ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ് പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത്. മാത്രവുമല്ല നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത്  മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുകയും ചിലപ്പോള്‍ അത് നിങ്ങളുടെ ബന്ധങ്ങളെ ...

Read More »

രാത്രി ഭക്ഷണം വൈകിയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍..!!

വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക്  അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന് ...

Read More »

സമയമറിഞ്ഞുള്ള സെക്സ് മികച്ച അനുഭൂതി നല്‍കും; ലൈംഗികതയിലെ സമയയമെപ്പോൾ.?

സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിതമാണ് പല കുടുംബജീവിതത്തിന്റെയും തകർച്ചക്ക് കാരണം. എന്നാൽ എന്താണ് അതിനു കാരണം എന്ന് പലരും പലപ്പോഴും ചിന്തിക്കാറില്ല ...

Read More »

Books

Latest Videos

Inline
Inline